ഒരു തുള്ളി കണ്ണീരെൻ ഹൃദയത്തിൽ നിന്നൂർന്ന്
കപോല ദ്വയങ്ങളെ തഴുകീടവേ
അറിയാതെ ഞാൻ എൻറെ കൈത്തലംകൊണ്ട് അതെ
മൃദുലമായ് മെല്ലെ തുടച്ചീടവേ
അരുമയാം മിഴികളിൽ ഒരു നൂറു ചോദ്യവും
ഹൃദയത്തിൽ അതിലേറെ സ്നേഹവുമായ്
ഇന്ന് നീ എന്നിലെക്കെയ്യുന്ന ചോദ്യങ്ങൾ
പിന്നെയും എന്നിലെ നൊമ്പരമായ്
കപോല ദ്വയങ്ങളെ തഴുകീടവേ
അറിയാതെ ഞാൻ എൻറെ കൈത്തലംകൊണ്ട് അതെ
മൃദുലമായ് മെല്ലെ തുടച്ചീടവേ
അരുമയാം മിഴികളിൽ ഒരു നൂറു ചോദ്യവും
ഹൃദയത്തിൽ അതിലേറെ സ്നേഹവുമായ്
ഇന്ന് നീ എന്നിലെക്കെയ്യുന്ന ചോദ്യങ്ങൾ
പിന്നെയും എന്നിലെ നൊമ്പരമായ്
Good, keep writing!
ReplyDeleteRead my blog here: www.theeyattam.blogspot.com
നൊമ്പരം! :)
ReplyDeleteThis comment has been removed by the author.
ReplyDelete